Surprise Me!

പ്രധാനമന്ത്രിയാവാന്‍ യോഗ്യന്‍ മോദി തന്നെ | #2019ElectionSurvey | Oneindia Malayalam

2018-11-16 445 Dailymotion

lok sabha elections 2019 indiatv-cnx opinion poll <br />സര്‍വ്വേയില്‍ പങ്കെടുത്ത 42 ശതമാനം ജനങ്ങളും മോദിയെ തന്നെ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കാന്‍ താല്‍പര്യപ്പെടുന്നു. വിമര്‍ശനങ്ങള്‍ ഏറെയുണ്ടെങ്കിലും മോദിക്ക് പകരം മറ്റൊരു നേതാവിനെ സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. മോദിയുടെ കീഴില്‍ ഇന്ത്യ കൂടുതല്‍ നേട്ടമുണ്ടാക്കുമെന്നും ഇവര്‍ കരുതുന്നു.<br />#Modi

Buy Now on CodeCanyon